• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയോധ്യയില്‍ മധ്യസ്ഥത; കേസില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റി

  • By Desk
cmsvideo
    അയോധ്യയില്‍ മധ്യസ്ഥത,കേസ് വിധി പറയാനായി മാറ്റി | Oneindia Malayalam

    അയോധ്യയില്‍ മധ്യസ്ഥ ശ്രമം വേണമോ എന്ന കേസില്‍ വാദം പൂര്‍ത്തിയായി. കേസ് വിധിപറയാനായി മാറ്റിവെച്ചു. മുന്‍ നിലപാട് പിന്തുടര്‍ന്ന ഹിന്ദുസംഘടനകള്‍ മധ്യസ്ഥ ചര്‍ച്ച എന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ത്തു. മധ്യസ്ഥ ശ്രമം സംബന്ധിച്ച് ഉത്തരവിടുന്നതിന് മുമ്പ് അറിയിപ്പ് നോട്ടീസ് നല്‍കണമെന്ന് ഹിന്ദു മഹാസഭ കോടതിയോട് ആവശ്യപ്പെട്ടു.

    കോണ്‍ഗ്രസിനെ വെല്ലുവളിച്ച അജിത് ജോഗിക്ക് തിരിച്ചടി; ഒറ്റയടിക്ക് കോണ്‍ഗ്രസിലേക്ക് പോയത് 6 നേതാക്കള്‍

    അതേസമയം കേസില്‍ മധ്യസ്ഥ ശ്രമം എന്നതിനെ മുസ്ലിംസഘടനകള്‍ അനുകൂലിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങിയാല്‍ മാധ്യമങ്ങല്‍ റിപ്പോര്‍ട്ടി ചെയ്യരുതെന്ന് കോടതി പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങള്‍ അതീവ രഹസ്യമായാണ് നടക്കുകയെന്നും കോടതി പറഞ്ഞു.

    തര്‍ക്ക ഭൂമി മുന്നായി വിഭജിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരേയുള്ള അപ്പീലുകള്‍ പരിഗണിക്കവെ മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണോയെന്ന് കക്ഷികളോട് കോടതി നേരത്തെ ചോദിച്ചിരുന്നു. മധ്യസ്ഥചര്‍ച്ച വിജയിക്കാന്‍ 1 ശതമാനം മാത്രമേ സാധ്യയുള്ളുവെങ്കിലും അത് പരിശേധിക്കേണ്ടതാണെന്ന് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കിയിരുന്നു. അയോധ്യ കേസ് സ്വത്ത് തര്‍ക്കമല്ലെന്നും ബന്ധങ്ങളിലെ മുറിവുണക്കുകയെന്നാതാണ് കോടതിക്ക് വേണ്ടതെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്.

    ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കിയ രേഖകളുടെ പരിഭാഷയെച്ചൊല്ലി സുന്നി വഖഫ് ബോര്‍ഡിന്‍റെയും രാം ജന്മഭൂമി ന്യാസിന്‍റെയും അഭിഭാഷകര്‍ തമ്മില്‍ കോടതിയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയാണ് മധ്യസ്ഥ ചര്‍ച്ചയുടെ കാര്യം സുപ്രീംകോടതി വ്യക്തമാക്കിയത്.

    lok-sabha-home

    English summary
    Supreme Court reserves order on mediation

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more