കാവേരി: വെള്ളം വിട്ടുനല്‍കാന്‍ രണ്ടുമണി വരെ സമയപരിധി,കര്‍ണ്ണാടക സുപ്രീം കോടതി വിധി പാലിക്കുമോ!!
ദില്ലി: തമിഴിനാടിന് വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ കര്‍ണ്ണാടകത്തിന് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. ഒക്ടോബര്‍ ഒന്നു മുതല്‍ ആറ് ദിവസത്തേക്ക് 6000 ഘനയടി വെള്ളം വിട്ടുനല്‍കാനായിരുന്നു സുപ്രീം കോടതിയുടെ ഒടുവിലത്തെ വിധി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.
കര്‍ണ്ണാടക വെള്ളം വിട്ടുനല്കിയില്ലെങ്കില് തമിഴ്നാട്ടില്‍ വരള്‍ച്ച ബാധിക്കുമെന്നം കൃഷി നശിക്കുമെന്നുമാണ് തമിഴ്നാട് ഉന്നയിക്കുന്ന വാദം. തമിഴ്നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി വിധി പാലിക്കാന്‍ കര്‍ണ്ണാടക തയ്യാറാവാത്തതിനാലാണ് സമയുപരിധി അനുവദിച്ച് കോടതി രംഗത്തെത്തിയിട്ടുള്ളത്. കൃഷിക്കായി അധികം വെള്ളം അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു.

എന്നാല്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം തമിഴിനാടിന് വെള്ളം വിട്ടുനല്‍കിയാല്‍ കര്‍ണ്ണാടയില്‍ കുടിവെള്ളക്ഷാമമുണ്ടാകുമെന്നും കൃഷി താറുമാറാകുമെന്നുമാണ് മുഖ്യന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നത്. കാവേരി പ്രശ്നം പരിഹരിക്കുന്നതിനായി കാവേരി ജല നിയന്ത്രണ സമിതി രൂപീകരിക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശവും പാലിക്കാനിരിക്കെയാണ് കര്‍ണ്ണാടക്ക് വെള്ളം വിട്ടുനല്‍കാന്‍ സമയപരിധി അനുവദിച്ച് കോടതി രംഗത്തെത്തിയിട്ടുള്ളത്.
കൂടുതല്‍ വാര്‍ത്തകള്‍
കോണാട്ട് പ്ലേസില്‍ ആണവാക്രമണം!!! പാകിസ്താനില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ വീഡിയോകള്‍ പറയുന്നതെന്ത്..
റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി അബുദാബി കിരീടാവകാശി, ക്ഷണത്തിന് നന്ദിപറഞ്ഞ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications