കളിക്കളത്തില്‍ നിന്നും പിന്നണി ഗാനരംഗത്തേക്ക്, സുരേഷ് റെയ്ന പാടുന്നു
സുരേഷ് റെയ്ന ഒരു കളിക്കാരന് മാത്രമല്ല, നല്ലൊരു ഗായകന് കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. സുരേഷ് റെയ്ന പിന്നണി ഗാനരംഗത്തേക്കും ചുവടുവെയ്ക്കുകയാണ്. ബോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് റെയ്ന പാടുന്നത്. ഇത്ര നല്ല ശബ്ദത്തിനു ഉടമയായിരുന്നോ റെയ്ന, അറിയാന്‍ വൈകിപ്പോയെന്നു മാത്രം. കാതിനു ഇമ്പമേകുന്ന പ്രണയഗാനമാണ് റെയ്ന പാടിയിരിക്കുന്നത്.
മീറത്തിയ ഗ്യാങ്സ്റ്റേഴ്സ് എന്ന ബോളിവുഡ് ചിത്രത്തിലെ ഒരു ഗാനമാണ് റെയ്ന ആലപിച്ചിരിക്കുന്നത്. തൂ മേരി..സബ് മിലാ.. എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഓഡിയോ റിലീസ് മുംബൈയില്‍ നടന്നു. ചെറുപ്പം തൊട്ടേ സംഗീതം ഇഷ്ടപ്പെട്ടിരുന്നയാളാണ് റെയ്ന.

ഗാങ്ങ്സ് ഓഫ് വസിപൂര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സെയ്ഷാന്‍ ഖ്വാദ്രി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്യാങ്സ്റ്റേഴ്സ്. റെയ്ന ആരാധകരെ ഈ പാട്ടിലൂടെ ശരിക്കും ഞെട്ടിച്ചു എന്നു തന്നെ പറയാം. കണ്ടു നോക്കൂ...
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications