കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാറില്‍ രാജി തുടര്‍ക്കഥയാകുന്നു: പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ സുര്‍ജിത് ബല്ല രാജിവെച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഊര്‍ജിത് പട്ടേലിന് പുറകേ മറ്റൊരു രാജി കൂടി

ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് പുറകേ മറ്റൊരു രാജി കൂടി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്നും പ്രുമഖ സാമ്പത്തിക വിദഗ്ധനായ സുര്‍ജിത് ബല്ലയാണ് രാജിവച്ചത്. പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡൈ്വസറി കൗണ്‍സില്‍ പാര്‍ട് ടൈം അംഗമായ സുര്‍ജിത് ബല്ല ഡിസബര്‍ ഒന്നിന് രാജിവച്ചതായി ട്വിറ്ററീലുടെയാണ് അറിയിച്ചത്. ഭല്ലയുടെ രാജി പ്രധാനമന്ത്രി അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

bhalla2-1544501252-1


മറ്റൊരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് അദ്ദേഹത്തിന്‍റെ രാജിയെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറയുന്നു. ഇഎസി പിഎം എന്നത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഉപദേശക സമിതിയാണ്. സാമ്പത്തിക കാര്യങ്ങളില്‍ പ്രധാനമന്ത്രിക്ക് ഉപദേശങ്ങള്‍ നല്കുന്ന സമിതിയാണിത്. ആറംഗസമിതിയില്‍ രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരായ ബിബേക് ഒബ്‌റോയ് ചെയര്‍മാനും, രത്തന്‍ പി വറ്റല്‍, റത്തിന്‍ റോയ്, അഷിമ ഗോയല്‍, ശര്‍മിക രവി എന്നിവരാണ് സമിതി അംഗങ്ങള്‍.

English summary
Surjith Balla resigns from part time member of prime ministers economic advisory council Surjith Balla resigns from part time member of prime ministers economic advisory council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X