ഊർജിത് പട്ടേലിന്റെ രാജി നൽകിയത് വൻ 'ഷോക്ക്'; വീണ്ടും വിവാദങ്ങൾക്ക് വഴിവെക്കുമെന്ന് ഗുരുമൂർത്തി!
ദില്ലി: ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ സ്ഥാനം രാജിവെച്ചെന്ന വാർത്ത 'ഷോക്ക്'ആയിരുന്നെന്ന് ആർഎസ്എസ് സൈദ്ധാന്തികനും ആർബിഐ ബോർഡ് സ്വതന്ത്ര ഡയറക്ടറുമായ എസ് ഗുരുമൂർത്തി. രാജിവെച്ചെന്ന വാർത്ത ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. നവംബർ 19ന് നടന്ന ആർബിഐ യുടെ ബോർഡ് മീറ്റിങിൽ സൗഹാർദപരമാ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്.
പെട്ടെന്നുള്ള അദ്ദേഹത്തിന്റെ രാജി വാർത്ത 'ഷേക്ക്' ആയിരുന്നെന്നും ഗുരുമൂർത്തി കൂട്ടിച്ചേർത്തു. ഊർജിത് പട്ടേലിന്റെ രാജി ആർബിഐയും കേന്ദ്രസർക്കാരും തമ്മിലുള്ള വിവാദം വീണ്ടും ചർച്ചയാകാൻ ഇടവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എസ് ഗുരുമൂർത്തിയെ ആർബിഐ ഡയറക്ടർ ബോർഡിലേക്ക് തിരുകി കയറ്റിയത്തിൽ ബോർഡിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഊർജിത് പട്ടേൽ രാജിവെക്കുമെന്ന രീതിയിൽ വാർത്തളും വന്നിരുന്നു.

ആര്‍എസ്എസ് അനുകൂലിയായ എസ് ഗുരുമൂര്‍ത്തി അടക്കമുള്ളവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കടുത്ത അതൃപ്തി ആര്‍ബിഐ വൃത്തങ്ങളിലുണ്ടായിരുന്നു. ഇത്തരത്തില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുകയാണ് സര്‍ക്കാരെന്നും ഈ സാഹചര്യത്തില്‍ ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ രാജി വയ്ക്കുക എന്നീ രണ്ട് വഴികളേ ഗവര്‍ണര്‍ക്ക് മുന്നിലൂള്ളൂ എന്നാണ് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം അന്ന് പറഞ്ഞിരുന്നത്. ഇപ്പോൾ ഊർജിത് പട്ടേൽ രാജിവെക്കാനുള്ള സാഹചര്യവും ഗുരുമൂർത്തി ജയറക്ടർ ബോർഡിൽ കയറിയതാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications