കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകവലി 33% ശതമാനം കുറഞ്ഞു,ഇന്ത്യന്‍ യുവാക്കള്‍ വഴിമാറിയത് എങ്ങോട്ട്..?

51% ആളുകള്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ പുകവലിക്കാരായ യുവജനങ്ങളുടെ എണ്ണം 2010 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 81 ലക്ഷം കുറഞ്ഞതായി പഠനങ്ങള്‍. അതായത് 33% കുറവ്. ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. 51% ആളുകള്‍ പുകവലി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നതായും പഠനത്തില്‍ പറയുന്നു.

15 വയസിനു മുകളിലുള്ള 74,037 യുവജനങ്ങളിലാണ് പഠനം നടത്തിയത്. 15 മുതല്‍ 24 വയസ്സു വരെയുള്ള യുവജനങ്ങളില്‍ പുകവലി 33% കുറഞ്ഞതായും 15 മുതല്‍ 17 വയസ്സു വരെയുള്ളവരില്‍ പുകവലി 54% കുറഞ്ഞതായും പഠനത്തില്‍ കണ്ടെത്തി. പുകവലിയുടെ ഉപയോഗം കുറക്കാന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും രാജ്യത്തു നടക്കുന്ന ബോധവത്കരണ ക്ലാസുകളും പുതിയ മാറ്റത്തിനു കാരണമായിട്ടുണ്ടെന്ന് ഗവേഷണം നടത്തിയവര്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഇവര്‍ അഭിനന്ദിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട ചൈനീസ് പൗരന്മാര്‍ ക്രിസ്തുമതം പ്രചരിപ്പിക്കാനെത്തിയത്: പാകിസ്താന്‍റെ വെളിപ്പെടുത്തൽകൊല്ലപ്പെട്ട ചൈനീസ് പൗരന്മാര്‍ ക്രിസ്തുമതം പ്രചരിപ്പിക്കാനെത്തിയത്: പാകിസ്താന്‍റെ വെളിപ്പെടുത്തൽ

25-146160

ഖയ്‌നി, ബീഡി, ഗുട്ക എന്നീ രൂപങ്ങളിലാണ് ഇന്ത്യന്‍ പുരുഷന്‍മാര്‍ കൂടുതലും ടുബാക്കോ ഉപയോഗിക്കുന്നത്. സ്ത്രീകള്‍ കൂടുതലും വെറ്റിലയോടൊപ്പവും.

English summary
Survey shows tobacco use down by 33% among Indian youth, 53% plan to quit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X