ദുര്‍മന്ത്രവാദം 56 കാരനെ മര്‍ദ്ദിച്ചു കൊന്നു, മൃതദേഹം കരിഞ്ഞ നിലയില്‍
വിശാഖപട്ടണം: ദുര്ർമന്ത്ര്വാദം ആരോപിച്ച് മധ്യവയസ്സ്‌കനെ മര്‍ദ്ദിച്ചു കൊന്നു. മൃതദേഹം കത്തിച്ച നിലയിലായിരുന്നു. വിശാഖപട്ടണത്തിലെ സുബുരു ഗ്രാമത്തിലാണ് സംഭവം. ഇയാളുടെ ഭാര്യ പോലിസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്ത് വരുന്നത്.
56 കാരനായ കോന്തയാണ് കൊല്ലപ്പെട്ടത്. കര്‍ഷകനായ കോന്തയ്ക്കും കുടുംബത്തിനും ദുര്ർമന്ത്ര്വാദം നടത്തുന്നുണ്ടെന്ന് ആരോപിച്ച് നാട്ടുകാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഒക്ടോബറിനാണ് കേസിനാസ്പദമായ സംഭവം.

കോന്തയെ ഇതിന്ർറെ പേരില്ർ ഗ്രാമത്തില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഏറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചെത്താത്ത കോന്തയെ ബന്ധുക്കളുടെ സഹായത്തോടെ ഭാര്യ അന്വേഷിച്ചിരുന്നു.
ഈ അന്വേഷണത്തില്‍ കോന്തയെ ആളോഴിഞ്ഞ സ്ഥത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലുപ്പെടുത്തി കത്തിക്കുകയായിരുവെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് ഭാര്യ പോലിസില്‍ പരാതിപെടുകയായിരുന്നു. ഇതോടപ്പം ഇതിന് പിന്നിലെ എട്ടുപേരുടെ പേരുകള്‍ വെളിപ്പെടുത്തി. പോലിസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications