കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

  • By Dilipkumar G
Google Oneindia Malayalam News

ഹൈദരാബാദ്: വാട്‌സ്ആപ്പ് ഉള്ള ഭാര്യമാരുട ശ്രദ്ധയ്ക്ക് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. സരിത ശര്‍മയെ ഭര്‍ത്താവായ രാജേഷ് ശര്‍മതലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സരിതയ്ക്ക് രാജേഷ് തന്നെയാണ് സമ്മാനമായി ഫോണ്‍ നല്‍കിയത്. സരിത ഫോണിലൂടെ അന്യ പുരുഷന്മാരുമായി സംസാരിക്കുന്നുണ്ടെന്ന സംശയം രാജേഷിനുണ്ടായിരുന്നു.

wats-app

ഇതിനെ ചൊല്ലി കുറച്ച് നാളുകളായി ദമ്പതികള്‍ എന്നുംതര്‍ക്കവും വഴക്കും ഉണ്ടാകാറുണ്ടായിരുന്നുവത്രെ. മംഗള്‍ഹടിലെ ബിര്‍ബാന്‍ കോളനിയില്‍ ബുധനാഴ്ചയാണ് സംഭവം.

സംഭവ ദിവസം സരിത വാട്‌സ്ആപ്പിലൂടെ അന്യ പുരുഷന്മാരുമായി ചാറ്റ് ചെയ്തു എന്നാരോപിച്ച് രാജേഷ് വഴക്കുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് കുപിതനായ രാജേഷ് ഇരുമ്പ് വടി ഉപയോഗിച്ച് സരിതയുടെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.സംഭവത്തില്‍ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

English summary
Chatting for hours on mobile application Whatsapp led to the murder of a woman in Hyderabad. The husband of the woman, who gifted her a mobile phone 14 months ago,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X