കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് യുവി ഇടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു, അസം- ബംഗാള്‍ ഹൈവേ അടച്ചിട്ടു

  • By Sandra
Google Oneindia Malayalam News

ഗുവാഹത്തി: അമിത വേഗത്തിലെത്തിയ എസ് യുവി ഇടിച്ച് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് അസം- ബംഗാള്‍ ഹൈവേ അടച്ചിട്ടു. അസമിലെ ചിരംഗ് ജില്ലയില്‍ മൂന്ന് കുട്ടികള്‍ അപകടത്തില്‍ കൊല്ലപ്പെടുകയും ഒരു കുട്ടിയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ ഹൈവേയിലെത്തിയ വാഹനങ്ങള്‍ തടഞ്ഞുവച്ചത്.

തലസ്ഥാനത്തുവെച്ച് അശ്രദ്ധമായി ഓടിച്ച എസ് യുവി ഇടിച്ച് 50കാരന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ദേശീയ പാതയില്‍ വച്ച് മൂന്ന് കുട്ടികള്‍ മരിയ്ക്കുന്നത്. ഓട്ടോ റിക്ഷാ ഡ്രൈവറായ മുഹമ്മദ് യാസിനായിരുന്നു കൊല്ലപ്പെട്ടത്.

assam

സംഭവത്തെ തുടര്‍ന്ന് പ്രതി ഗൗരവ് ഗുപ്തയെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 എ, 279 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

English summary
SUV killed school students, protesters blocked Assam-Bengal highway. The incident took place Chirang district of Assam, the local protesters were blocked the highway after over speed kills three and injures one.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X