സ്വാമി നിത്യാനന്ദ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയമാകണം:സുപ്രീം കോടതി
ദില്ലി: വിവാദ സ്വാമി നിത്യാനന്ദ ലൈംഗിക ശേഷി പരിശോധയ്ക്ക് വിധേയമാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ലൈംഗികശേഷി പരിശോധനയ്ക്ക് വിധേനാകണമെന്ന് കര്‍ണാടക ഹൈക്കോടതിയും വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് നിത്യാനന്ദ സുപ്രീം കോടയതില് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
നടി രഞ്ജിതയുമായുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടൊണ് നിത്യാനന്ദയ്ക്കെതിരായ ലൈംഗികാരപോണങ്ങള് ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ തുടങ്ങിയത്. വീഡിയോ പുറത്ത് വന്നതിനെത്തുടര്‍ന്ന് നിത്യാനന്ദ തങ്ങളെ പീഡിപ്പിച്ചതായി ഒരു അമേരിയ്ക്കന്‍ വനിത ഉള്‍പ്പടെ ഒട്ടേറെ സ്ത്രീകള്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ബാംഗ്ളൂര്‍ ആശ്രമത്തില്‍ നിന്ന് ഇയാള്‍ മുങ്ങി.

2010 ല്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് അറസ്റ്റിലായി. താനൊരു കുഞ്ഞിനെപ്പോലെയാണെന്നും ലൈംഗിക ശേഷിയില്ലെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. വാദം നിരസിച്ച കോടതി ലൈംഗിക ശേഷി പരിശോധിയ്ക്കാന്‍ ഉത്തരവിട്ടു, എന്നാല്‍ കേസുമായി വിവിധ കോടതികളില്‍ എത്തി പരിശോധനയില്‍ നിന്ന് ഒഴിവാവുകയായിരുന്നു സന്യാസിയുടെ പതിവ്.
വൈദ്യപരിശോധനയ്ക്ക് വിധേയനാകണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നിത്യാനന്ദ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അപ്പീല്‍ സുപ്രീം കോടതി തള്ളിയതോടെ ലൈഗിക ശേഷി പരിശോധനയ്ക്ക് നിത്യാനന്ദ വിധേയനാകേണ്ടി വരും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications