നടി ശ്വേത ബസുവിനെ അനാശാസ്യത്തിനിടെ പിടികൂടി
ബന്‍ജ്ര: 'ഇത് നമ്മുടെ ലോകം' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ നടി ശ്വേത ബസുവിനെ അനാശാസ്യത്തിനിടെ പിടികൂടി. രാജസ്ഥാനിലെ ബന്‍ജ്ര എന്ന സ്ഥലത്തെ ഹോട്ടലില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഞായറാഴ്ച നടിയും ഇടപാടുകാരും അറസ്റ്റിലായത്.
വളരെ ചെറിയ പ്രായം മുതല്‍ ടോളിവുഡ് സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് ശ്വേത ബസു. ശ്രീകാന്ത് അഡ്ഡാള് സംവിധാനം ചെയ്ത 'കോത ബങ്കരു ലോകം' എന്ന തെലുങ്ക് ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടി. ഇത് ഞങ്ങളുടെ ലോകം എന്ന പേരില്‍ ഈ ചിത്രം മലയാളത്തിലും പരിഭാഷ ചെയ്യപ്പെട്ടിരുന്നു.

ശ്വേതയെയും ഇടപാടുകാരായ ബിസിനസുകാരെയും റെയിഡില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരനായ ബാലുവുള്പ്പടെ മുംബൈയിലെ അറിയപ്പെടുന്ന ബിസ്നസുകാരാണ് ശ്വേതയ്ക്കപ്പം അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
സിനിമയ്ക്ക് പുറമെ ബിസ്നസും നടത്തിവന്നിരുന്ന ശ്വേത അത്തരത്തിലും അറിയിപ്പെട്ടിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ ചാനലുകളിലും സീരിയലുകളിലും ഈ 23കാരി സ്ഥിരം സാന്നിധ്യമാണ്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications