Get Updates
Get notified of breaking news, exclusive insights, and must-see stories!

നടനും സംവിധായകനുമായ ബാലു ആനന്ദ് മരിച്ചു

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ബാലു ആനന്ദ്(62) ഹൃദയാഘാതതെ തുടര്‍ന്ന് മരിച്ചു.

വീട്ടില്‍ വെച്ച് നെഞ്ചുവേദന കണ്ടതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പോകുന്ന വഴിയില്‍ വെച്ചു തന്നെ മരണം സംഭവിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയാണ് മരണം സംഭവിച്ചത്.

balu-anand-passes-away

തമിഴില്‍ നൂറിലധികം ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+