ശരീരത്തില്‍ സ്പര്‍ശിച്ച അധ്യാപകനെ തമിഴ് നടി കരണത്തടിച്ചു
വാഗമണ്‍: നടിമാരുടെ ഡ്രെസ്സിന് നീള കുറഞ്ഞാല്‍ പൊതു വേദിയില്‍ അവരെ അടിക്കുന്ന ആരാധകരുണ്ട്. പൊതുസ്ഥലത്ത് വച്ച് ദേഹത്ത് തൊടാന്‍ ശ്രമിച്ചാല്‍ ആളെ നോക്കാത്തെ കരണത്തടിച്ച നടിമാരുടെ ചരിത്രവും സിനിമാ ലോകത്തുണ്ട്. അങ്ങനെ ഒടുവില്‍ തല്ല് കിട്ടിയിരിക്കുന്നത് ഒരു അധ്യാപകനാണ്.
ഫോട്ടോ എടുക്കുന്നതിനിടെ ശരീരത്ത് സ്പര്‍ശിച്ചു എന്നാരോപിച്ചാണ് നടി അധ്യാപകന്റെ കരണം പൊളിച്ചത്. വാഗമണ്‍ മൊട്ടക്കുന്നിലാണ് സംഭവം. കൊല്ലം ജില്ലയിലെ സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പുറപ്പെട്ട അധ്യാപക സംഘമാണ് തല്ലുമേടിച്ചു മടങ്ങിയത്.

വാഗമണ്ണില്‍ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. ഒരു നൃത്തരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അധ്യാപക സംഘം സെറ്റിലെത്തിയത്. നടിയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടപ്പോള്‍ നടി വിസമ്മതിച്ചു.
ഇതിനിടയിലാണ് ഒരു അധ്യാപകന്റെ കൈ നടിയുടെ ദേഹത്ത് തൊട്ടത്. ഉടനെ വന്നു നടിയുടെ കൈയ്യും. കൊണ്ടത് അധ്യാപകന്റെ കരണത്ത്. ഷൂട്ടിങ് സെറ്റിലുള്ളവര്‍ എതിര്‍പ്പുമായി എത്തിയതോടെ വാഗമണ്‍ പൊലീസ് എത്തി അധ്യാപകരെ സ്റ്റേഷനിലെത്തിച്ചു. പ്രശ്നമുണ്ടാക്കിയ അധ്യാപകര്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
-
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും












Click it and Unblock the Notifications