രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയ്ക്കണം, തമിഴ് സിനിമാലോകം സമരത്തിനിറങ്ങുന്നു
ചെന്നൈ: രജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ഏഴ് പ്രതികളെ വിട്ടയക്കണമെന്ന ആവശ്യവുമായി തമിഴ് ചലച്ചിത്ര സംഘടനകള്‍ രംഗത്ത്. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതികളെ ഉടന്‍ വിട്ടയയ്ക്കണം എന്ന് കാട്ടി മുഖ്യമന്ത്രി ജയലളിതയ്ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
താരസംഘടനയായ നടികര്‍ സംഘം, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെപ്സി, സംവിധായകരുടെ സംഘടനയായ തമിഴ് ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന് എന്നിവര്‍ ചേര്‍ന്നാണ് ആവശ്യം ഉന്നയിച്ചത്.

25 വര്‍ഷമായി ശിക്ഷയനുഭവിക്കുന്ന പ്രതികളുടെ മോചനം ആവശ്യപ്പെട്ട് റാലി നടത്താനും സംഘടനകള്‍ തീരുമാനിച്ചതായി നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല, ചെന്നൈ പ്രളയത്തില്‍ ദുരിതാശ്വാസത്തിന് മുന്നിട്ടിറങ്ങിയത് പോലെ മാനുഷിക ഇടപെടല്‍ വേണ്ട വിഷയമെന്നനിലയിലാണ് ഇതിനേയും കാണുന്നതെന്നും നാസര്‍ പറഞ്ഞു.
ചലച്ചിത്ര സംഘടനകള്‍ രാജീവ് വധക്കേസില്‍ തെരുവിലിറങ്ങിയാല്‍ അത് തമിഴ്നാട്ടില്‍ കോളിളക്കമുണ്ടാക്കും. പേരറിവാളന്, നളിനി, മുരുകന്, ശാന്തന്, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരെ വിട്ടയയ്ക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications