Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയെ പരിഹസിച്ച സംഭവം തമിഴ് താരങ്ങള്‍ പ്രതിഷേധിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് ലേഖനം പ്രസിദ്ധീകരിച്ച ശ്രീലങ്കയുടെ നടപടിയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധനം. തമിഴ് സിനിമാ താരങ്ങളുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ വന്‍ പ്രതിഷേധ പ്രകടനം നടന്നു.

ചലച്ചിത്ര താരങ്ങളായ, വിജയ്, സൂര്യ എന്നിവരുള്‍പ്പടെ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളെ മോചിപ്പിയ്ക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിയ്ക്ക് അയക്കുന്ന കത്തുകള്‍ പ്രണയലേഖനമാണെന്ന ശ്രീലങ്കയുടെ പരിഹാസമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്

പ്രതിഷേധം

പ്രതിഷേധം

ജയലളിതയെ ശ്രീലങ്കന്‍ സര്‍ക്കാര്‍ പരിഹസിച്ചതില്‍ പ്രതിഷേധിച്ച് തമിഴ് സിനിമ പ്രവര്‍ത്തകരും പ്രതിഷേധിച്ചു

ചെന്നൈയില്‍

ചെന്നൈയില്‍

ചെന്നൈയില്‍ ആയിരുന്നു താരങ്ങളുടെ പ്രതിഷേധം

വിജയ്

വിജയ്

ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്ന വിജയ്

താരങ്ങള്‍

താരങ്ങള്‍

വിജയ്, സൂര്യ ഉള്‍പ്പടെ ചെന്നൈയിലെ പ്രതിഷേധത്തില്‍ ഒട്ടേറെ താരങ്ങള്‍ പങ്കെടുത്തു

പ്രണയലേഖനമല്ല

പ്രണയലേഖനമല്ല

മത്സ്യത്തൊഴിലാളികളെ മോചിപ്പിയ്ക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിയ്ക്ക് അയക്കുന്ന കത്തുകള്‍ പ്രണയ ലേഖനങ്ങളാണെന്നാണ് ശ്രീലങ്ക പരിഹരിച്ചത്

പ്രതിഷേധമറിയിക്കും?

പ്രതിഷേധമറിയിക്കും?

ജയലളിതയെ പരിഹസിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+