ലഗ്ഗിങ്സ് ഫോട്ടോ എടുക്കല്‍; വിശദീകരണവുമായി മാഗസിന്
ചെന്നൈ: തമിഴ് മാഗസിന് കുമുദം ലെഗ്ഗിങ്സിനെക്കുറിച്ച് എഴുതിയ കവര്സ്റ്റോറിക്കുവേണ്ടി സ്ത്രീകള്‍ അറിയാതെ അവരുടെ ചിത്രം പകര്‍ത്തിയെന്ന വിവാദത്തില്‍ മാധ്യമം പ്രതികരിച്ചു. സ്ത്രീകളെ മോശമായി ചിത്രീകരിക്കാനല്ല മറിച്ച് സ്ത്രീകളെ ബോധവത്കരിക്കാനാണ് അത്തരമൊരു കവര്‍സ്റ്റോറി ചെയ്തിരിക്കുന്നതെന്ന് കുമുദത്തിന്റെ എഡിറ്റര്‍ ജി ഗുബേന്ദ്രന്‍ പറഞ്ഞു.
ലെഗ്ഗിന്‍സ് ധരിച്ച മൂന്ന് പെണ്‍കുട്ടികളുടെ പിന് ഭാഗത്തിന്റെ ചിത്രമാണ് മാഗസിന് പ്രസിദ്ധീകരിച്ചത്. ഇത് സ്ത്രീകളെ അവഹേളിക്കുന്നതാണെന്നും മാഗസിന് ഖേദം പ്രകടിപ്പിക്കണമെന്നും കാട്ടി സ്ത്രീ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി മാഗസിന് എഡിറ്റര്‍ രംഗത്തെത്തിയത്. ശ്രീ സായ് റാം എന്‍ജിനീയറിങ് കേളേജില്‍ ലെഗ്ഗിങ്സ് നിരോധിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കുമുദത്തിലെ ലേഖനം.

സര്‍ക്കാര്‍ കോളേജില്‍ ലെഗ്ഗിങ്സ് നിരോധിക്കുമ്പോള്‍ മാത്രമാണ് വിമര്‍ശനങ്ങളെന്നും സ്വകാര്യ കോളജുകളില്‍ ലെഗ്ഗിങ്സ് നേരത്തെ നിരോധിച്ചപ്പോള്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും എഡിറ്റര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ലെഗ്ഗിങ്സ് ധരിക്കുമ്പോഴുള്ള എല്ലാ ഗുണദോഷ വശങ്ങളും ലേഖനത്തില്‍ വിവരിക്കുന്നുണ്ടെന്നും ഗുബേന്ദ്രന്‍ പറയുന്നു.
അതേസമയം, ലെഗ്ഗിങ്സ് ധരിക്കുന്നത് മോശം സ്ത്രീകളാണെന്ന തരത്തില്‍ ആയിരുന്നു കുമുദത്തിലെ ലേഖനമെന്നതിനാല്‍ സ്ത്രീകളുടെ എതിര്‍പ്പ് രൂക്ഷമാണ്. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് മാഗസിനിലെ ചിത്രങ്ങളെന്നും ഒരുവിഭാഗം ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയിലും മാഗസിനെതിരായ പ്രതിഷേധം ശക്തമാണ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications