Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെല്ലിക്കെട്ടിനെ പിന്തുണച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നതിനായി തമിഴ്‌നാട് സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ ദിവസമാണ് ജെല്ലിക്കെട്ട് നിരോധിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ് ഇറക്കിയത്.

21-ാം നൂറ്റാണ്ടിന് ചേര്‍ന്ന വിനോദമല്ല ജെല്ലിക്കെട്ടെന്നും മ്യഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും കാട്ടിയാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് വിലക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.

nirmala sitharaman

തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുകൂലമായി ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ കേന്ദ്രം അത് പിന്തുണയ്ക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കേന്ദ്രത്തിന് ഇനി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

പൊങ്കലിനോട് അനുബന്ധിച്ച് ജെല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+