ജയലളിതയുടെ നിലയില്‍ മാറ്റമില്ല; തമിഴ്നാട്ടില്‍ ചര്‍ച്ചകള്‍ സജീവം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍. അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിതയ്ക്ക് ശ്വസനത്തിന് പ്രയാസം നേരിടുന്നതിനാല്‍ ഫിസിയോതെറപ്പി ചെയ്യുന്നതായും ശ്വസനം സുഗമമാക്കുന്നതിനുളള ചികിത്സ നല്‍കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
രണ്ടാഴ്ചയോളമായി ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലാത്തത് അണികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ ഭരണസ്തംഭവനാവസ്ഥ നിലനില്‍ക്കുന്നത് പാര്‍ട്ടിയിലും ആശയക്കുഴപ്പത്തിനിടയാക്കിരിക്കുകയാണ്. പകരം മുഖ്യമന്ത്രിയെ നിയമിക്കണോ എന്ന കാര്യത്തില്‍ മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഭരണസ്തംഭനം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചതായാണ് വിവരം. നേരത്തെ ജയലളിതയ്ക്ക് പരക്കാരനായ ഒ പനീര്‍ശെല്‍വത്തെ താത്കാലിക മുഖ്യമന്ത്രിയാക്കാനാണ് എഐഎഡിഎംകെയുടെ നീക്കം. അതേസമയം, ജയലളിതയുടെ അസാന്നിധ്യത്തില്‍ മറ്റു ചില മുതിര്‍ന്ന മന്ത്രിമാരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
അതിനിടെ, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി ജയലളിതയെ സന്ദര്‍ശിക്കാന്‍ ഞായറാഴ്ച രാവിലെ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നാളെ തിങ്കളാഴ്ച അപ്പോളോ ആശുപത്രിയിലെത്തിയേക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും നേരത്തെ ജയലളിതെ സന്ദര്‍ശിച്ചിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications