Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ സെക്‌സ്; ദൃശ്യം പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ പാര്‍ട്ടി ഓഫീസ് ലൈംഗികബന്ധത്തിന് ഉപയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നാം തമിഴര്‍ കച്ചി രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിനുള്ളിലാണ് അശ്ലീല രംഗങ്ങള്‍ അരങ്ങേറിയത്. ഇവര്‍തന്നെ ഷൂട്ട് ചെയ്തതെന്ന് കരുതുന്ന വീഡിയോ പിന്നീട് പ്രചരിക്കുകയും ചെയ്തു.

വീഡിയോയില്‍ യുവാവ് യുവതിയെ ബലമായി ചുംബിക്കുന്നതും മറ്റും കാണാം. പാര്‍ട്ടി നേതാവിന്റെയും എല്‍ടിടിഇ നേതാവ് വേലുപ്പിള്ളി പ്രഭാകരന്റെയും ചിത്രം പശ്ചാത്തലമാക്കിയാണ് കാമുകീകാമുകന്മാരെന്നു കരുതുന്നവരുടെ അതിരുകടന്ന പ്രണയസല്ലാപം. സംഭവം പാര്‍ട്ടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.

master

ആര്‍കെ നഗറില്‍ മത്സരിക്കുന്ന പാര്‍ട്ടികളിലൊന്നാം നാം തമിഴര്‍ കച്ചി. അതേസമയം, പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേതാക്കള്‍ ആരോപിക്കുന്നു. എന്തായാലും ജയപ്രതീക്ഷയില്ലെങ്കിലും എതിര്‍പാര്‍ട്ടിക്കാര്‍ക്ക് പരിഹസിക്കാനുള്ള അവസരമാണ് നാം തമിഴര്‍ കച്ചി ഒരുക്കിക്കൊടുത്തിരിക്കുന്നത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+