തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് സ്വര്‍ണപണയ വായ്പകള്‍ എഴുതിത്തള്ളി തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സ്വര്‍ണപണയ വായ്പകള്‍ എഴുതിത്തള്ളി തമിഴ്നാട് സര്‍ക്കാര്‍. കോവിഡ് ദിരിതാശ്വാസ നടപടിയുടെ ഭാഗമായാണ് കുറഞ്ഞ പലിശ നിരക്കില്‍ സര്‍ക്കാര്‍ സ്വര്‍ണ പണയ വായ്പ അനുവദിച്ചത്. 25000 മുതല്‍ ഒരു ലക്ഷം വരെ ഇത്തരത്തില്‍ വായ്പ നല്‍കിയിരുന്നു.പവപ്പെട്ടവരും കര്‍ഷകരുമുള്‍പ്പെടെ നിരവധി പേര് ഈ പദ്ധതിയുടെ ഉപഭോക്താക്കളായിരുന്നു.
ഇത്തരത്തിലെടുത്ത സ്വര്‍ണ വായ്പകളാണ് എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചത്. കോവിഡിന്റെ ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥ ഇനിയും മുക്തമായിട്ടില്ല. ലോക്ഡൗണ്‍ സമയത്ത് പണയം വെച്ച സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഈ പ്രഖ്.ാപനം സഹായിക്കുമെന്ന് എടപ്പാടി പളനി സ്വാമി പറഞ്ഞു.

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം
വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തിയതി പ്രഖായപിക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. തമിഴ്നാടും കേരളവുമുള്‍പ്പെടെ നിിയസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
16 ലക്ഷത്തിലധികം കര്‍ഷകരുടെ 12000 കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതാണ് തന്റെ ആദ്യ കടമയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഗ്ലാമറസ്സായി പേളി- ചിത്രങ്ങൾ കാണാം
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications