തമിഴകത്തെ ബസ് ചാർജ്ജ് കേട്ടാല്‍ മലയാളികൾ ഞെട്ടും; കൂട്ടിയപ്പോൾ കൊടും രോഷം, ഒടുവിൽ കുത്തനെ കുറച്ചു
ചെന്നൈ: കേരളത്തിലേയും തമിഴ് നാട്ടിലേയും ബസ് ചാര്‍ജ്ജുകള്‍ എല്ലാ കാലത്തും താരതമ്യം ചെയ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലേത് അപേക്ഷിച്ച് നോക്കുമ്പോള്‍ തമിഴ്നാട്ടില്‍ ബസ് ചാര്‍ജ്ജ് വളരെ കുറവാണ് എന്നതാണ് സത്യം.
കഴിഞ്ഞ ആറ് വര്‍ഷമായി തമിഴ്നാട്ടില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടേ ഉണ്ടായിരുന്നില്ല. എന്നാല്‍ അടുത്തിടെ സര്‍ക്കാര്‍ അത്തരം ഒരു തീരുമാനം എടുത്തു. എന്നാല്‍ കേരളത്തിലെ പോലെ ആയിരുന്നില്ല അവിടത്തെ ജനരോഷം. ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കുക തന്നെ ചെയ്തു.

നേരത്തെ കൂട്ടിയതിന്റെ 20 ശതമാനം വരെയാണ് ഇപ്പോള്‍ ബസ് ചാര്‍ജ്ജ് കുറച്ചിരിക്കുന്നത്. 15 മുതല്‍ 60 ശതമാനം വരെ ആയിരുന്നു തമിഴകത്ത് ഒറ്റയടിക്ക് ബസ് ചാര്‍ജ്ജ് കൂട്ടിയിരുന്നത്. വലിയ ജനകീയ പ്രതിഷേധം ഭയന്നാണ് ഇപ്പോഴത്തെ തീരുമാനം. ജെല്ലിക്കെട്ട് സമരത്തിന് സമാനമായ രീതിയില്‍ പ്രക്ഷോഭം തുടങ്ങും എന്ന് ഡിഎംകെ മുന്നറിയിപ്പും നല്‍കിയിരുന്നു.
മെട്രോ പോലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ്സുകളില്‍ പുതുക്കിയ നിരക്ക് അനുസരിച്ച് ചുരങ്ങിയ യാത്രാ കൂലി ഇനി മുതല്‍ നാല് രൂപയാകും. എല്ലാ വിഭാഗം ബസ്സുകളിലും ഇത്തരത്തില്‍ നിരക്ക് കുറച്ചിട്ടുണ്ട്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications