യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കി: ടാക്സികള്‍ക്ക് സര്‍ക്കാരിന്റെ വക എട്ടിന്റ പണി
ദില്ലി: യാത്രക്കാരില്‍ നിന്നും അമിതമായി നിരക്ക് ഈടാക്കിയെന്ന ആരോപണത്തില്‍ യൂബര്‍, ഓല ടാക്സികള്‍ക്കെതിരെ ശക്തമായ നടപടി. അമിത നിരക്ക് ഈടാക്കിയ 18 ടാക്സികല്ക്കെതിരെയാണ് ദില്ലി സര്‍ക്കാരിന്റെ നടപടി. അമിതമായി നിരക്ക് ഈടാക്കുന്ന ടാക്സികക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
തിങ്കളാഴ്ച 18 ടാക്സികളാണ് ഇതുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തത്. അമിത നിരക്ക് ഈടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ 01142400400 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരക്ക് കൂടുതല്‍
ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്ന യൂബര്‍ ഓല ടാക്സികള്‍ യാത്രക്കാരില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദില്ലി സര്‍ക്കാര്‍ രംഗത്ത്.

പരിശോധന
അമിതമായി നിരക്ക് ഈടാക്കിയ 18 ടാക്സികളെ ഇന്നലെ മാത്രം ജപ്തി ചെയ്തിരുന്നു. അമിതമായി നിരക്ക് ഈടാക്കുന്ന ടാക്സികള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുമെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു.

നിരക്ക് കുറച്ചത്
അരവിന്ദ് കെജ്രിവാളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ടാക്സികള്‍ നിരക്ക് കുത്തനെ കുറച്ചിരുന്നു.

നിരക്ക് കുറക്കാത്തത്
മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ടാക്സികള്‍ നിരക്ക് കുത്തനെ കുറച്ചിരുന്നു. എന്നാല്‍ ഇതിന് തയാറാവാത്ത 18 ടാക്സികള്‍ക്കെതിരെയാണ് നടപടി.

പരാതി
ആപ് അടിസ്ഥാന ടാക്സി സേവനങ്ങളായ യൂബറും ഓലയും തിരക്കേറിയ സമയങ്ങളില്‍ അമിതമായ നിരക്ക് ഈടാക്കുന്നുണ്ടെന്ന് സര്‍ക്കാരിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെജ്രിവാള് നടപടിയുമായി മുന്നോട്ടു വന്നത്.

വര്‍ധനവ് വരുത്തിയത്
ഒറ്റ ഇരട്ട നമ്പര്‍ പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങിയ ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ചയാണ് യൂബരും ഓലയും ക്രമാതീതമായി വര്‍ദ്ധനവ് വരുത്തിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications