പാർലമെന്റിൽ വീണ്ടും വേഷപ്രച്ഛന്നനായി ടിഡിപി എംപി; ഇത്തവണ എത്തിയത് പരമശിവനായി
ദില്ലി: സാക്ഷാൽ പരമശിവന്റെ വേഷത്തിലാണ് ടിഡിപി എംപി നരമല്ലി ശിവപ്രസാദ് ഇത്തവണ പാർലമെന്റിൽ എത്തിയത്. വ്യത്യസ്തമായൊരു പ്രതിഷേധത്തിന്റെ ഭാഗമായാണ് എംപി വേഷപ്രച്ഛന്നനായി പാർലമെന്റിൽ എത്തിയത്. വേഷം കെട്ടുക മാത്രമല്ല ശിവനായി കെട്ടിലും മട്ടിലുമെല്ലാം പരമശിവനായി അഭിനയിച്ചാണ് അദ്ദേഹം നടന്നു നീങ്ങിയത്.
ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള വ്യത്യസ്ത പ്രതിഷേധമാണിത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ വളരെ നാളായി ടിഡിപി ഇ ആവശ്യം ഉന്നയിക്കുന്നുണ്ട്. കേന്ദ്ര ശ്രദ്ധ ആകർഷിക്കാൻ ഇതിന് മുൻപും ശിവപ്രസാദ് വേഷപ്രച്ഛന്നനായി പാർലമെന്റിൽ എത്തിയിട്ടുണ്ട്.

സ്കൂൾ കുട്ടി, സത്യസായി ബാബ, നാരദമുനി, അങ്ങനെ പല വേഷങ്ങളിൽ പാർലമെൻറിലെത്തി ശിവപ്രസാദ് പ്രതിഷേധിച്ചിട്ടുണ്ട്. ടിഡിപിയുടെ ആവശ്യത്തോട് പക്ഷെ കേന്ദ്രം ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
TDP MP Naramalli Sivaprasad is today dressed up as Lord Shiva during protest in Parliament demanding special status for Andhra Pradesh. He had earlier also dressed up as a school boy, Narad muni and others. pic.twitter.com/yQDkExsNNF
— ANI (@ANI) December 28, 2018
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications