ക്ലാസ് മുറിയില്‍ അധ്യാപിക ചെയ്തത്!! അര്‍ധനഗ്നയായി....കുട്ടികള്‍ പറയുന്നത് ഞെട്ടിക്കും!!
ഗുജറാത്തിലാണ് നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നത്
സൂറത്ത്: കുട്ടികള്‍ പഠനകാലത്തു മാതാപിതാക്കളേക്കാള്‍ കൂടുതല്‍ സമയം ചെലവിടുന്നത് സ്കൂളിലാണ്. കുട്ടികളുടെ വഴികാട്ടിയായാണ് ഓരോ അധ്യാപകനും അധ്യാപികയും വിലയിരുത്തപ്പെടുന്നത്. അവര്‍ തന്നെ കുട്ടികളെ വഴിതെറ്റിച്ചാലോ. ഗുജറാത്തിലാണ് കുട്ടികളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിന് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഗുജറാത്തിലെ പോര്‍ബന്തറിലുള്ള ശാരദ വിദ്യാമന്ദിറിലാണ് രാജ്യത്തിനു തന്നെ അപമാനമുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടികള്‍ മാതാപിതാക്കളെ അറിയിച്ചതോടെയാണ് അധ്യാപികയുടെ തനിനിറം പുറത്തുവന്നത്.

അധ്യാപിക തങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ചു തന്നിരുന്നതായി കുട്ടികള്‍ മാതാപിതാക്കളെ അറിയിച്ചു. സംഭവമറിഞ്ഞ് സ്കൂളിലെത്തിയ മാതാപിതാക്കള്‍ അധ്യാപികയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.

അശ്ലീല ദൃശ്യങ്ങള്‍ കുട്ടികളെ കാണിച്ചതു മാത്രമല്ല അധ്യാപികയ്ക്കെതിരായ കുറ്റം. അര്‍ധനനഗ്നയായി ഇവര്‍ ക്ലാസ് മുറിയില്‍ നൃത്തം ചെയ്തതായും കുട്ടികള്‍ വെളിപ്പെടുത്തി. ഇവ പുറത്തു പറയുകയാണെങ്കില്‍ സ്കൂളില്‍ നിന്നു പുറത്താക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി. നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളുമാണ് ഫോണില്‍ കണ്ടെത്തിയത്.

എന്നാല്‍ ആരോപണങ്ങളെല്ലാം അധ്യാപിക നിഷേധിച്ചു. സ്കൂളിലെ പ്രിന്‍സിപ്പാള്‍ അടക്കം സ്റ്റാഫുമാരില്‍ ഭൂരിഭാഗം പേരും തനിക്കെതിരാണെന്നും അവര്‍ പറഞ്ഞു. ഇതിനു മുമ്പും തനിക്കെതിരേ പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും ഒന്നു പോലും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കി.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications