അധ്യാപകന്‍ കൈവച്ചു..പിള്ളേര്‍ തിരിച്ച് പണിയും കൊടുത്തു..!! വീഡിയോ കാണാം..
കുട്ടികളെ തല്ലിയ അധ്യാപകന് പണി കിട്ടി..എന്താണെന്നല്ലേ..വീഡിയോ കാണാം..
അധ്യാപകര്‍ക്ക് പണി കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലായിടത്തും എല്ലാക്കാലത്തും കാണും. തിരിച്ച് പണി കിട്ടുന്നതും കുറവല്ല. എന്നാലിത് കുറച്ച് കടന്നു പോയി. ഹൈദരാബാദിലെ കോളേജ് അധ്യാപകനാണ് എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്.
കുട്ടികളെ തല്ലുന്ന അധ്യാപകരൊക്കെ പഴങ്കഥയാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇപ്പോഴും ഉണ്ട് അത്തരക്കാര്‍. അതും സ്‌കൂളുകളിലല്ല. കോളേജില്‍ പോലുമുണ്ട്. ഹൈദരാബാദിലെ ഒരു കോളേജ് അധ്യാപകന്‍ ക്ലാസ്സിലെ കുട്ടികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ ആണ് പുറത്തായിരിക്കുന്നത്. കുട്ടികള്‍ തന്നെയാണ് ഇത് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടത്. വീഡിയോയില്‍ വടി ഉപയോഗിച്ച് അധ്യാപകന്‍ കുട്ടികളെ തല്ലുന്നത് കാണാം. അടിയേറ്റ് കയ്യിലും ദേഹത്തുമുണ്ടായ മുറിവുകളും പാടുകളും കുട്ടികള്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്നു. ഈ അധ്യാപകനെതിരെ അടിയന്തരമായി നടപടി വേണമെന്നാണ് കുട്ടികളുടെ ആവശ്യം..വീഡിയോ കാണാം.












Click it and Unblock the Notifications