ഭാര്യയ്ക്ക് എസ് ഐയുമായി അവിഹിതം!! സോഫ്റ്റ് വെയർ എഞ്ചിനീയർ ചെയ്തത് എന്തെന്നോ...?
ഖമ്മം ടൗണ്‍ എസ് ഐ വിജയ് കുമാറിനെയാണ് കാമുകിയുടെ ഭര്‍ത്താവ് തന്നെ പിടികൂടിയത്.
ഹൈദരാബാദ്: സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ പൊക്കി. ഖമ്മം ടൗണ്‍ എസ് ഐ വിജയ് കുമാറിനെയാണ് കാമുകിയുടെ ഭര്‍ത്താവ് തന്നെ പിടികൂടിയത്. ഫേസ്ബുക്കിലൂടെയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് എസ് ഐ സമ്മതിച്ചു.

എട്ട് മാസം മുമ്പാണ് വിവാഹിതനും 2 കുട്ടികളുടെ അച്ഛനുമായ എസ് ഐ വീട്ടമ്മയുമായി പ്രണയത്തില്‍ ആവുന്നത്. ഇവരുടെ ഭര്‍ത്താവ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. 6 വയസ്സുള്ള കുഞ്ഞും ഉണ്ട്.

ഫേസ്ബുക്ക് വഴിയാണ് എസ്ഐയും യുവതിയും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ നഗരത്തിലെ ഹോട്ടലുകളില്‍ വെച്ച് കാണാന്‍ തുടങ്ങി. യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയം എസ് ഐ വീട്ടിലും എത്താന്‍ തുടങ്ങി.

ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭര്‍ത്താവിന്റെ നീക്കങ്ങളാണ് കള്ളി പിടിച്ചത്. ഭാര്യ ഒരുപാട് സമയം ഫോണില്‍ ചെലവഴിക്കുന്നത് കണ്ട് സംശയം തോന്നിയ ഭര്‍്ത്താവ് ബിസിനസ്സ് ടൂറിനായി പുറത്ത് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

വീട്ടില്‍ നിന്ന് പുറത്ത് പോയ ഭര്‍ത്താവ്, വീട്ടില്‍ അതിഥികള്‍ എത്തിയാല്‍ ഉടന്‍ വിവരം അറിയിക്കണമെന്ന് സെക്യൂരിട്ടിയോട് ഏല്‍പ്പിച്ചിരുന്നു. ഇയാള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി വീട് പരിശോധിയ്ക്കുകയായിരുന്നു

ചെയ്ത് പോയ തെറ്റില്‍ കുറ്റബോധം ഉണ്ടെന്ന് എസ് ഐ വിജയ് കുമാര്‍ വ്യക്തമാക്കി. ഇയാളെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരിക്കുകയാണ്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications