ഒടുവില്‍ ഭാര്യയുടെ അവിഹിതത്തെ ഭര്‍ത്താവ് കണ്ടെത്തിയത് ഇങ്ങനെ,വീഡിയോ കണ്ട ജഡ്ജി ഡിവോഴ്‌സ് അനുവദിച്ചു
ബെംഗളൂരു: ദാമ്പത്യ ജീവതത്തില്‍ പരസ്പര വിശ്വാസത്തേക്കാള്‍ കൂടുതല്‍ പൊരുത്തകേടുകളാണ് അധികവും. അമിതമായി വിശ്വസിച്ചാല്‍ അതിനെ മുതലെടുക്കുന്ന ഭാര്യമാരും ഭര്‍ത്താക്കന്മാരും കുറവല്ല.
ഭാര്യയെ അമിതമായി വിശ്വസിച്ച് പണി വാങ്ങിയ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ക്ക് കോടതി എളുപ്പത്തില്‍ വിവാഹ മോചനം അനുവദിച്ചു. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് യുവാവ് മനസ്സിലാക്കാന്‍ വൈകി പോയിരുന്നു. സംശയങ്ങളുടെ അടിസ്ഥാനത്തില്‍ സത്യം കണ്ടു പിടിക്കാന്‍ ശ്രമിച്ച യുവാവ് ശരിയ്ക്കും ഞെട്ടി പോയി.

അവിഹിതം
ബെഡ്‌റൂമില്‍ സിഗരറ്റ് കുറ്റി കണ്ടതിനെ തുര്‍ന്നാണ് യുവാവ് ഭാര്യയെ സംശയിക്കാന്‍ ആരംഭിച്ചത്. വീട്ടില്‍ പുകവലിക്കുന്നവര്‍ ഇല്ലാഞ്ഞിട്ടും റൂമില്‍ എങ്ങനെ സിഗരറ്റ് വന്നു എന്ന ചോദ്യത്തിന് ഭാര്യ തര്‍ക്കിച്ച് രക്ഷപ്പെടുകയാണ് ചെയ്തത്.
ഒളിക്യാമറ
ഹാളില്‍ ഒളിക്യാമറ സ്ഥാപിച്ചെങ്കിലും രണ്ട് മാസം യുവാവിന് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് രണ്ട് ആഗിളിലേക്കായി വ്യത്യസ്ത ക്യാമറകള്‍ സ്ഥാപിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്.

ഫോണും ലാപും
യുവതിയുടെ ഫോണും ലാപ്‌ടോപും നിയന്ത്രണ വിധേയമാക്കാന്‍ യുവാവ് തീരുമാനിച്ചു. പിന്നീട് യുവതി കാമുകനോട് ഫോണില്‍ സംസാരിക്കുന്നത് ട്രാക്ക് ചെയ്തപ്പോഴാണ് ഗര്‍ഭനിരോധന ഗുളിക വാങ്ങി വരാന്‍ പറയുന്നത് കേട്ടത്.
ക്യാമറകള്‍
ബെഡ്‌റൂമിലും അടുക്കളയിലും സ്ഥാപിച്ച പെന്‍ക്യാമറയിലാണ് കാമുകന്‍ ശരിയ്ക്കും കുടുങ്ങിയത്. പിന്നീട് ഇവര്‍ തമ്മില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. ആദ്യം അടുക്കളിയില്‍ വെച്ചും പിന്നീട് ബെഡ്‌റൂമില്‍ വെച്ചും സെക്‌സില്‍ ഏര്‍പ്പെടുന്നത് കണ്ടെത്തി.

മൂന്ന് വയസ്സുള്ള കുഞ്ഞ്
മൂന്ന് വയസ്സുപ്രായമുള്ള കുഞ്ഞിനെ അടുത്ത റൂമില്‍ കിടത്തി ഉറക്കിയാണ് യുവതി കാമുകനുമായി സെക്‌സില്‍ ഏര്‍പ്പെട്ടിരുന്നത്.













Click it and Unblock the Notifications