കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുക്കിടാവുമായി സെക്‌സോ? 18 കാരന്‍ എയിംസില്‍ ചികിത്സയില്‍

  • By Neethu
Google Oneindia Malayalam News

ദില്ലി: പശുക്കുട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട 18കാരന്‍ എയിംസില്‍ ചികിത്സയില്‍. മൃഗീയമായി പശുകിടാവുമായി സെക്‌സ് ചെയ്ത ആണ്‍കുട്ടിയെ മാതാപിതാകളാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മനശാസ്ത്രവിഭാഗവും ഫോറന്‍സിക് വിഭാഗവും ചേര്‍ന്നാണ് ചികിത്സ നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സമാനമായ രണ്ടാമത്തെ കേസാണ് എയിംസില്‍ എത്തുന്നതെന്ന് ഡോക്ടര്‍മ്മാര്‍ പറഞ്ഞു. വീടിന് അടുത്തുള്ള ഡയറി ഫാമില്‍ വെച്ചാണ് ആണ്‍കുട്ടി പശു കിടവുമൊത്ത് സെക്‌സില്‍ ഏര്‍പ്പെട്ടത്.

aiims

മൃഗങ്ങളെ ഉപയോഗിച്ചുള്ള സെക്‌സ് ഐപിസി സെക്ഷന്‍ 377 പ്രകാരം കുറ്റകരമാണെന്നും എന്നാല്‍ കൗമാരകാര്‍ക്കിടയില്‍ ഇതിനുള്ള പ്രവണത കൂടി വരികയാണെന്നും ഡോക്ടര്‍മ്മാര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷത്തില്‍ എയിംസില്‍ റിപ്പോര്‍ട്ട് ചെയ്തത് ഇതിന് സമാനമായ കേസാണ്. രണ്ട് പശുക്കുട്ടികളെ മൃഗീയമായി സെക്‌സ് ചെയ്ത ചെറുപ്പകാരനാണ് ചികിത്സക്കായി എത്തിയത്. സെക്‌സില്‍ ഏര്‍പ്പെടുന്നതിനിടയില്‍ ഒരു പശുക്കുട്ടി ചത്തു. ഇയാള്‍ക്ക് തന്റെ പ്രവൃത്തിയില്‍ യാതൊരു കുറ്റബോധവും ഇല്ലായിരുന്നെന്നും ഡോക്ടര്‍മ്മാര്‍ പറഞ്ഞു.

English summary
The 18-year-old man accused of bestiality comes from the dairy farm area in Najafgarh on the outskirts of South West Delhi. He was brought to the hospital by his parents seeking treatment for his behaviour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X