കാമുകിക്ക് മെസേജ് അയച്ചു, സംസാരിച്ചു : 24 കാരനെ കൗമാരക്കാരനും സുഹൃത്തും പാഠംപഠിപ്പിച്ചത് ഇങ്ങനെ
കാമുകിയോട് സംസാരിച്ചതിനും സന്ദേശം അയച്ചതിനും കൗമാരക്കാരനും സുഹൃത്തും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി. കഴുത്തറുത്താണ് കൊല.
ദില്ലി : കാമുകിക്ക് നിരന്തരം മെസേജ് അയയ്ക്കുകയും സംസാരിക്കുകയും ചെയ്ത സുഹൃത്തിനെ കൗമാരക്കാര്‍ കൊലപ്പെടുത്തി. ദില്ലിയിലാണ് സംഭവം. 24 വയസുള്ള സുഹൃത്തിനെയാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് സംഭവം.
സല്മാന് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഇവിടെ ഒരു കടയില്‍ ജോലി നോക്കി വരികയായിരുന്നു. ദര്യഗഞ്ചിലെ വീടിനു സമീപത്തു നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവും കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാളുടെ കാമുകിയുമായി സല്‍മാനും നല്ല സൗഹൃദത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിക്ക് അയച്ച മെസേജുകള്‍ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് കൗമാരക്കാരന് സുഹൃത്തുമായി ഇക്കാര്യം സംസാരിച്ചു. ഇരുവരും സല്‍മാനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് കൊലയില്‍ കലാശിച്ചത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications