19കാരിക്ക് നേരെ കൂട്ടബലാത്സഗം: കാലും നാക്കും കുഴഞ്ഞെന്ന് ഡോക്ടര്‍മാര്‍, സംഭവം പിറന്നാള്‍ ദിനത്തില്‍
മുംബൈ: മുംബൈയില്‍ 19കാരി കൂട്ടബലാത്സംഗത്തിനിരയായി. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ചെമ്പൂര് പ്രദേശത്ത് വെച്ചാണ് സംഭവം. കൂട്ട ബലാത്സംഗത്തില്‍ അഞ്ജാതര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി ആരോടും പറഞ്ഞില്ലെന്നും കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. ജൂലൈ ഏഴിനാണ് സംഭവം. എന്നാല്‍ ആരോഗ്യനില വഷളായതോടെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചതോടെയാണ് പെണ്‍കുട്ടി പീഡനത്തിരയായതായി സ്ഥിരീകരിച്ചത്.

നാക്കിലും കയ്യിലും പരിക്കേറ്റ പെണ്‍കുട്ടിയുടെ ഒരു കാലും ഭാഗികമായി തളര്‍ന്ന നിലയിലാണുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഔറംബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പെണ്‍കുട്ടിയുടെ കാല് തളരുന്നതും കോമയിലേക്ക് പോകുന്നതായും ശ്രദ്ധയില്‍പ്പെട്ടത്. ഐസിസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പിതാവ് സാക്ഷ്യപ്പെടുത്തുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications