തെഹല്‍ക്ക കേസ്; കോടതി ഷോമയുടെ മൊഴിയെടുക്കും
പനാജി: തെഹല്‍ക്ക കേസില്‍ മൊഴി രേഖപ്പെടുത്തുന്നതിനായി തെഹല്‍ക്ക മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഷോമ ചൗധരി ഇന്ന് (2013 ഡിസംബര്‍ 7) ഗോവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ളാസ് കോടതിയില്‍ ഹാജരാക്കും. തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയ ബലാത്സംഗ കേസിലാണ് ഷോമയുടെ മൊഴി കോടതി രേഖപ്പെടുത്തുന്നത്.
ഡിസംബര്‍ ആറ് വെള്ളിയാഴ്ച രാത്രി തന്നെ ദില്ലിയില്‍ നിന്നും ഷോമ ഗോവയില്‍ എത്തിയിരുന്നു. ബലാത്സംഗം കേസ് മൂടിവയ്ക്കാന്‍ ഷോമ ചൗധരി ശ്രമിച്ചുവെന്നാണ് പീഡനത്തിനിരയായ മാധ്യമപ്രവര്‍ത്തക പരാതിപ്പെട്ടിരിയ്ക്കുന്നത്. ഇക്കാര്യം ഷോമ പലതവണ നിഷേധിച്ചിരുന്നു.

ലൈംഗികാരോപണ കേസില്‍ അകപ്പെട്ട തെഹല്‍ക്കയില്‍ നിന്ന് പലരും രാജി വയ്ക്കുന്നുണ്ട്. വെള്ളിയാഴ്ച മൂന്ന് സാക്ഷികളെ കോടി വിസ്തരിച്ചിരുന്നു. ഗോവയില്‍ നടത്തിയ തിങ്ക് ഫെസ്റ്റിനിടെ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗെ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഡിസംബര്‍ ഒന്ന് ശനിയാഴ്ചയാണ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications