തെലങ്കാന വിഷയത്തില്‍ എംപിമാരുടെ ആത്മഹത്യാഭീഷണി
ദില്ലി: തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ പാര്‍ലമെന്റില്‍ രോഷം ആഞ്ഞടിക്കുന്നു. കേന്ദ്രമന്ത്രിമാരടക്കം എംപിമാര്‍ നടുത്തളത്തിലിറങ്ങി കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ ആത്മഹത്യാഭാഷണി മുഴക്കി.
കേന്ദ്ര റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു ഇതെല്ലാം. മന്ത്രിമാരുടെ പ്രകടനത്തില്‍ താന്‍ ദു:ഖിതനാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പോലും പറഞ്ഞു.

റെയില്‍വേ ബജറ്റ് പാസാക്കിയതിന് ശേഷം തെലങ്കാന ബില്‍ പരിഗണനക്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 13 ന് ഉച്ചയോടെ ബില്‍ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രമന്ത്രിസഭയിലെ ആറ് മന്ത്രിമാരാണ് തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. കൂടാതെ സീമാന്ധ്ര മേഖലയിലെ മുഴുവന്‍ എംപിമാരും ബില്ലിനെതിരാണ്.
ബില്‍ വ്യാഴാഴ്ച ബിജെപിയുടെ പിന്തുണയോടെ അവതരിപ്പിക്കും എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ബിജെപി നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ അംഗീകരിക്കും.
എന്നാല്‍ ഒരു വിധത്തിലും ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സീമാന്ധ്ര എംപിമാര്‍ ഉറപ്പിച്ച് പറയുന്നു. ബില്‍ നടപ്പാക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications