Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാഥ മന്ദരിരത്തിലെ കുട്ടികളോട് ക്രൂരത: സ്പൂണ്‍ ചൂടാക്കി പൊള്ളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തെലുങ്കാന: അനാഥ മന്ദിരത്തില്‍ ജീവനക്കാര്‍ കുട്ടികളെ സ്പൂണ്‍ ചൂടാക്കി പൊള്ളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് വനിതാ ജീവനക്കാര്‍ കൈയ്യി്‌ലും കാലിലും സ്പൂണ്‍ വച്ച് പൊള്ളിച്ചത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച കുട്ടികളെയാണ് പൊള്ളലേല്‍പ്പിച്ചത്.

അനാഥ മന്ദിരം സന്ദര്‍ശിക്കാനെത്തിയ ചില സാമൂഹിക പ്രവര്‍ത്തകരാണ് ഞെട്ടിക്കുന്ന ഈ കാഴ്ച വെളിപ്പെടുത്തിയത്. കുട്ടികളുടെ ദേഹത്ത് പൊള്ളലേറ്റത് ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരത പുറം ലോകമറിയുന്നത്.

orphan

ഇതേ സമയം ഈ സംഭവം അനാഥ മന്ദിരത്തിലെ ജീവനക്കാര്‍ നിഷേധിച്ചു. കുട്ടികളുടെ ശരീരത്തില്‍ എങ്ങനെ പൊള്ളലേറ്റെന്ന് അറിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ മന്ദിരത്തില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ കുട്ടികലെ പൊള്ളിക്കുന്നത് വ്യക്തമാണെന്ന് കരിംനഗര്‍ പ്രൊജക്ട് ഡയരക്ടര്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. ഇതിനെതിരെ ശക്തമായി നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+