തെലുങ്കാന മുന്‍ എംപിയുടെ വീട്ടില്‍ തീപിടുത്തം നാലുപേര്‍ മരിച്ചു
തെലുങ്കാന: മുന്‍ കോണ്‍ ഗ്രസ്സ് എം പി സിരിസില്ലാ രാജയ്യുയുടെ വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ നാലുപേര്‍ മരിച്ചു. സിരിസില്ലയുടെ മരുമകള്‍ ഉള്‍പ്പെടെ മൂന്നു പേരക്കുട്ടികളാണഅ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചയെയാണ് സംഭവം. അഭനവ്,അയാന്,ശ്രിയാന്‍ എന്നിവരാണ് മരിച്ചത്. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. പാചകവാതക സിലിണ്ടര്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സരിക ഭര്‍ത്താവിനെതിരെ സ്ത്രീധനം വാങ്ങിയെന്നാരോപിച്ച് കേസ് നല്‍കിയിരുന്നു. രാജയ്യയുടെ വീടിനു പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നിട് ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തു. 2002ല്‍ ആയിരുന്നു സരികയും രാജയ്യയുടെ മകനും തമ്മിലുള്ള വിവാഹം.
കഴിഞ്ഞ തവണ ലോക്‌സഭാ എം പിയായിരുന്നു രാജയ്യ. എന്നാല്‍ ഇത്തവണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച് പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications