വിധി എന്നെഴുതി, സിനിമാ താരം ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം രംഗനാഥ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ കവിദിഗൂഡയിലുള്ള ആദ്ദേഹത്തിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.
ഡോര്‍ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ശനിയാഴച വൈകിട്ടാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്തത്
തെലുങ്ക് സിനിമാ താരം രംഗനാഥാണ് ആത്മഹത്യ ചെയ്തത്. കവിഗൂഡയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
ശനിയാഴ്ച വൈകിട്ട് ഒരു സ്വകാര്യ പരിപാടിക്ക് ക്ഷണിക്കാനെത്തിയ സാംസ്‌കാരിക സംഘടനയുടെ പ്രതിനിധികളാണ് കണ്ടെത്തിയത്.

ഏകാന്തതയും വിഷാദവും
ഏകാന്തതയും വിഷാദവുമാണ് ആത്മഹത്യയ്ക്ക പിന്നിലെന്ന് പോലിസ് സംശയിക്കുന്നു.

വിധി എന്നെഴുതിയത്
രംഗനാഥ് ആത്മഹത്യ ചെയ്ത മുറിയിലെ ചുവരില്‍ വിധി എന്ന് എഴുതിയിരുന്നു.

ഒറ്റയ്ക്കുള്ള ജീവിതം
കഴിഞ്ഞ രണ്ടുവര്‍ഷമായി വാടക വീട്ടില്‍ രംഗനാഥ് ഒറ്റയ്ക്കായിരുന്നു താമസം. 2009 ല്‍ ഭാര്യ മരിച്ചതോടെ വിഷാദ രോഗത്തിന് അടിമയായിരുന്നു.

സിനിമകള്‍
300 ഓളം സിനിമകളില്‍ രംഗനാഥ് അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലാണ് ഈ നടന്‍ ജനിച്ചത്.












Click it and Unblock the Notifications