Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണുമരിച്ച നടന്‍ പ്രശാന്തിന്റെ കാമുകി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമാ നടന്‍ ബാല പ്രശാന്തിന്റെ മരണത്തിന് പിന്നാലെ കാമുകിയും ആത്മഹത്യയ്്ക്ക് ശ്രമിച്ചു. ഹൈദരാബാദിലെ മൂസാപേട്ട് സ്വദേശിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ് ഇപ്പോള്‍. കഴിഞ്ഞ വെള്ളിയാഴ്ച ഇവരുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാല പ്രശാന്ത് വീണ് മരിച്ചത്.

രാമുദില സീതല എവരുന്താ രണ്ടി ബാബു എന്ന ചിത്രത്തിലെ നായകാനായ ബാല പ്രശാന്ത് കാമുകിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പൈപ് ലൈന്‍ വഴി ഇറങ്ങവേ വഴുതി വീഴുകയായിരുന്നു. വിവാഹിതയായ കാമുകിയെ ബാല പ്രശാന്ത് ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നത്രെ. കഴിഞ്ഞ ദിവസം വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് യുവതിയെ കാണാനായി പ്രശാന്ത് വീട്ടിലെത്തിയത്.

prasanth

അപ്രതീക്ഷിതമായി യുവതിയുടെ ബന്ധുക്കള്‍ തിരിച്ചെത്തിയതും പ്രശാന്ത് പൈപ് ലൈന്‍ വഴി ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വഴുതിവീണ് മരിക്കുകയായിരുന്നു. സിനിമയെ വെല്ലുന്ന രംഗങ്ങള്‍ക്കൊടുവിലായിരുന്നു പ്രശാന്തിന്റെ അന്ത്യം. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കൊറിയോഗ്രാഫര്‍ ആയിരുന്നു പ്രശാന്ത്. അടുത്തിടെയാണ് അഭിനയത്തിലേക്ക് കടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+