കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക വേഷത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍! വിവാദം! വീഡിയോ

  • By
Google Oneindia Malayalam News

ബാലകോട്ട് ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൈനിക വേഷത്തില്‍ ന്യൂസ് റൂമിലെത്തി അവതാരകന്‍. തെലുഗു ന്യൂസ് ചാനലായ ടിവി9 ന്‍റെ അവതാരകനായ ന്യൂസ് റൂമില്‍ സൈമിക വേഷത്തില്‍ എത്തിയത്. ന്യൂസ് റൂമിനുള്ളില്‍ വാര്‍ റൂം എന്ന് എഴുതിയിട്ടുണ്ട്. സൈനിക വേഷം ധരിച്ച അവതാരകന്‍റെ കൈയ്യില്‍ ഒരു കളിത്തോക്കുമുണ്ടായിരുന്നു.

 new9-1551270704.jp

ഇത് ആധ്യമായല്ല ടിവി 9 ചാനല്‍ ഇത്തരത്തില്‍ വിവാദത്തില്‍ ഏര്‍പ്പെടുന്നത്. ബോളിവുഡ് നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടും ഇവര്‍ വിവാദമായ രീതിയില്‍ അവതരണം നടത്തിയിരുന്നു. ശ്രീദേവിയുടെ മരണത്തിന് പിന്നാലെ ചാനല്‍ റിപ്പോര്‍ട്ടര്‍ ബാത്ത് ടബില്‍ ഇറങ്ങി കിടക്കുന്ന വീഡിയോ ആയിരുന്നു ചാനല്‍ പങ്കുവെച്ചത്. ബാത് ടബില്‍ മുങ്ങി മരണം സാധ്യമോ എന്ന ചോദ്യമുയര്‍ത്തിയായിരുന്നു അവതരണം.

എന്തായാലും ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ പ്രവരൃത്തിയ്ക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയരുന്നു. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

English summary
Telugu news channel anchor wields toy gun while reporting on Balakot airstrikes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X