പ്രണയ ദിനത്തില്‍ സീരിയല്‍ നടി ആത്മഹത്യ ചെയ്തു, ദൃശ്യങ്ങള്‍ ഐപാഡില്‍ പകര്‍ത്തി
ഹൈദരാബാദ്: തെലുങ്ക് സീരിയില്‍ നടി ആത്മഹത്യ ചെയ്തു . തെലുങ്ക് നടി ദീപ്തി എന്ന രമ ലക്ഷ്മിയാണ് ആത്മഹത്യ ചെയ്തത് . വീട്ടിലെ ഫാനില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു ഇവര്‍. ആത്മഹത്യ രംഗങ്ങള്‍ ഇവര്‍ സ്വന്തം ഐ പാഡിലും പകര്‍ത്തി .
30കാരിയായ നടി പ്രണയ ദിനത്തില്‍ ആത്മഹത്യ ചെയ്തിന് പിന്നില്‍ പ്രണയ വൈരാശ്യമാണെന്നാണ് പറയുന്നത്. രാത്രി പന്ത്രണ്ട് മണിയ്ക്കാണ് നടി ആത്മഹത്യ ചെയ്തത് . ദക്ഷിണ ഗോദാവരിയിലെ തണുകു സ്വദേശിയായ ദീപ്തി വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ് സീരിയലില്‍ സജീവമായത് .

നടിയുടെ ഐപാഡില്‍ നിന്നും ചില സെല്‍ഫികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട് . ഇതിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സഹപ്രവര്‍ത്തകനും പ്രൊഡക്ഷന്‍ അസിസന്റുമായ രമേഷ് കുമാര്‍ വീടിന് വെളിയില്‍ കാത്തിരിയ്ക്കുമ്പോഴാണ് നടിയുടെ ആത്മഹത്യയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . രമേഷ് കുമാറും ദീപ്തിയും തമ്മില്‍ അടുപ്പമുള്ളതായും ഈ ബന്ധത്തിലുണ്ടായ പ്രശ്നങ്ങള്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് പറയുന്നു .
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications