കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായികയും മാധ്യമപ്രവർത്തകയുമായ ബി ജയ അന്തരിച്ചു

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സംവിധായകയും മാധ്യമപ്രവർത്തകയുമായ ബി ജയ അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി 9.20 ഓടെയായിരുന്നു അന്ത്യം.

തെലുങ്ക് ദിനപത്രത്തിൽ കോളമിസ്റ്റായായിരുന്നു ജയ. പിന്നീട് അവർ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. 2003ൽ ചാൻതിഗാഡു എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം.

b jaya

ഗുണ്ടമ്മാഗാരി മാനാവഡു, പ്രേമികലു, ലൗവ്ലി തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. 2017ൽ പുറത്തിറങ്ങിയ വൈസാഖമാണ് ജയ സംവിധാനം ചെയ്ത അവസാന ചിത്രം.

പ്രളയം: മരിച്ചത് ആകെ 483 പേർ, കാണാതായത് 14 പേരെ... മുഖ്യമന്ത്രിയുടെ നിയമസഭാപ്രസംഗം പൂര്‍ണരൂപംപ്രളയം: മരിച്ചത് ആകെ 483 പേർ, കാണാതായത് 14 പേരെ... മുഖ്യമന്ത്രിയുടെ നിയമസഭാപ്രസംഗം പൂര്‍ണരൂപം

ജയയുടെ ഭർത്താവ് ബി എ രാജു തെലുങ്കിലെ പ്രമുഖ ഫിലിം ജേർണലിസ്റ്റും സിനിമാ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

മമ്മൂട്ടിയുടെ ഹരിയേട്ടന്‍ മാസല്ല കൊലമാസാണ്! കുട്ടനാടന്‍ ബ്ലോഗ് കളർഫുള്ളാണ്, അതും 35 കളറുകളിൽ..

English summary
telungu director and jaouralist B Jaya Passes Away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X