Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താന്‍ കോട്ട് ഭീകരാക്രമണം: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധത്തിന് സാധ്യത? മുന്നറിയിപ്പ്

വാഷിങ്ടണ്‍: പത്താന്‍ കോട്ടില്‍ വ്യോമസേന താവളത്തിന് നേരെ ശനിയാഴ്ച ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ യുദ്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനാണ് മുന്നറിയിപ്പ് നല്‍കിയത്.

യുദ്ധമുണ്ടാകുമെന്നത് തള്ളികളയാനാവില്ലെന്നും അമേരിക്ക ഇതില്‍ ആശങ്കപ്പെടേണ്ടെന്നും ഒരു പ്രമുഖ പത്രത്തിന് നല്‍കിയ മുഖാമുഖത്തില്‍ പറയുന്നു.

 യുദ്ധമുണ്ടാകാന്‍ സാധ്യത

യുദ്ധമുണ്ടാകാന്‍ സാധ്യത

പത്താന്‍ കോട്ടുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.

സംഘര്‍ഷം വര്‍ധിപ്പിക്കുന്നു

സംഘര്‍ഷം വര്‍ധിപ്പിക്കുന്നു

തീവ്രവാദ ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇതു യുദ്ധത്തില്‍ കലാശിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പു നല്‍കി.

നിര്‍ഭാഗ്യ കരമായി ചില സംഭവങ്ങള്‍

നിര്‍ഭാഗ്യ കരമായി ചില സംഭവങ്ങള്‍

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടാകാന്‍ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ വഴി തെളിച്ചേക്കുമെന്നും അമേരിക്ക പറയുന്നു.

അമേരിക്ക അപലപിച്ചു

അമേരിക്ക അപലപിച്ചു

ഇന്ത്യന്‍ വ്യോമസേന താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചു. തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യയൊടപ്പം നിലകൊള്ളുമെന്ന് അമേരിക്ക വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+