കശ്മിരില്‍ നിന്നും തീവ്രവാദികള്‍ എത്തിയെന്ന് റിപ്പോര്‍ട്ട്; ദില്ലിയില്‍ കനത്ത ജാഗ്രത
ദില്ലി: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സുരക്ഷാ ഏജന്‍സികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരില്‍ നിന്നും തീവ്രവാദികളുടെ സംഘം ദില്ലിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കശ്മീരില്‍ നിന്നും വിവിധ വാഹനങ്ങളിളായി ദില്ലിയിലേക്ക് പുറപ്പെട്ട ഇവരില്‍ ചിലര്‍ ഇതിനോടകം തന്നെ നഗരത്തിനുള്ളിലേക്ക് കടന്നുവെന്നും ബാക്കിയുള്ളവര്‍ നഗരത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറയിപ്പിന്റെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കശ്മീരിൽനിന്ന് ബസ്, കാർ, ടാക്സി എന്നിവ വഴി ഭീകരർ ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായാണു വിവരം. ഇതേ തുടര്‍ന്ന് കശ്മീര്‍ രജിസ്ട്രേഷനിലുള്ള വാഹനങ്ങളില്‍ കര്‍ശന പരിശോധയാണ് ദില്ലി പോലീസ് നടത്തുന്നത്. നഗരത്തിലേക്ക് കടന്ന സംഘത്തെ കണ്ടെത്തുന്നതിനാല്‍ ഗസ്റ്റ് ഹൗസുകളിലും ഹോട്ടലുകളില്‍ പോലീസ് സംഘം പരിശോധന നടത്തി.
Recommended Video

ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ജമ്മുകശ്മിരിന്റെ അതിര്‍ത്തി മേഖലകളില്‍ സൈനവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഷോപ്പിയാനില്‍ ഇതിനോടകം 20ല്‍ അധികം ഭീകരരെ ഇന്ത്യന്‍ സൈന വധിച്ചു. ഇതിനിടെയാണ് രാജ്യതലസ്ഥാനത്ത് വന്‍ ആക്രമണ പദ്ധതികള്‍ക്ക് ഭീകരര്‍ പദ്ധതി തയ്യാറാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications