കാശ്മീരില്‍ തീവ്രവാദി ആക്രമണം, പട്രോളിംഗ് സേനയ്ക്ക് നേരെ ഭീകരര്‍ 42 റൗണ്ട് വെടിവെച്ചു
ജമ്മുകാശ്മീരില്‍ പട്രോളിംഗ് സേനയ്ക്ക് നേരെ ഭീകരര്‍ വെടിവെച്ചു. 42 റൗണ്ട് ഭീകരര്‍ വെടിവെച്ചുവെന്ന് സൈന്യം. കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു ഭീകരരുടെ ആക്രമണം.
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പട്രോളിംഗ് സേനയ്ക്ക് നേരെ ഭീകരര്‍ വെടിവെച്ചു. 42 റൗണ്ട് ഭീകരര്‍ വെടിവെച്ചുവെന്ന് സൈന്യം. കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു ഭീകരരുടെ ആക്രമണം.
ആക്രമണത്തെ തുടര്‍ന്ന സുരക്ഷാ സേനക്കാര്‍ മേഖല വളഞ്ഞതായും റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ദിവസം ഹക്രിപോര മേഖലയില്‍ സുരക്ഷാസേനക്കാരും ലഷ്‌കറെ ഇ തൊയ്ബ ഭീകരവാദികളും നടത്തിയ ഏറ്റുമുട്ടലിന് പിന്നാലെയാണിത്.













Click it and Unblock the Notifications