ജമ്മു കശ്മീരില്‍ ഭീകര ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു!!
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് മൂന്ന് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. 41 ആര്‍ആര്‍, 99 സിആര്‍പിഎഫ് ബറ്റാലിയനും കശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവിരുദ്ധ പോരാട്ടം ആരംഭിച്ചത്. ബുധനാഴ്ച രാവിലെ 6.30ഓടെയായിരുന്നു സംഭവം.













Click it and Unblock the Notifications