7 വര്‍ഷമല്ല, ടെറ്റ് യോഗ്യതാ സർട്ടിഫിക്കറ്റിന് ഇനി ആജീവനാന്ത സാധുത: കേന്ദ്രം ഉത്തരവിറക്കി
ദില്ലി: ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (TET ) യോഗ്യതാ സർട്ടിഫിക്കറ്റിന് ആജീവനാന്ത സാധുത നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പോഖ്രിയാൽ നിഷാങ്ക് അറിയിച്ചു. 2011 മുതൽ മുൻകാലപ്രാബല്യത്തോടെയാവും തീരുമാനം നടപ്പാക്കുക. നേരത്തെ ഈ സർട്ടിഫിക്കറ്റിന്റെ സാധുത 7 വർഷമായിരുന്നു .
നിലവിൽ 7 വർഷ കാലാവധി പൂർത്തിയായവർക്ക് പുതിയ TET സർട്ടിഫിക്കറ്റുകൾ നൽകാനോ / പുതുക്കി നൽകാനോ ആവശ്യമായ നടപടികൾ അതാത് സംസ്ഥാന- കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അധ്യാപന മേഖലയിൽ തൊഴില്‍ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഗുണപരമായ ഒരു മാറ്റത്തിന് ഈ നടപടി വഴി തുറക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു
കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

രാജ്യത്തെ വിദ്യാലയങ്ങളിൽ അധ്യാപകരായി ജോലി ചെയ്യാൻ വേണ്ട അവശ്യം യോഗ്യതകളിൽ ഒന്നാണ് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് .TET സംസ്ഥാന സർക്കാരുകൾ സംഘടിപ്പിക്കുമെന്നും, TET സർട്ടിഫിക്കറ്റുകളുടെ സാധുത കാലയളവ് പരീക്ഷ പാസായ തീയതി മുതൽ 7 വർഷത്തേക്ക് ആയിരിക്കുമെന്നും 2011 ഫെബ്രുവരി 11ന് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (NCTE) പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ പറഞ്ഞിരുന്നു
ബിക്കിനി ലുക്കില്‍ സൂപ്പര്‍ ഹോട്ടായി സിമ്രാന് കൗര്‍; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി പുതിയ ചിത്രങ്ങള്‍
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications