ഒന്നിനെ നൂറാക്കുന്ന മാജിക്ക് തെരുവു മക്കള്‍ക്ക് മുന്നില്‍, വീഡിയോ കാണൂ
ദില്ലി: മജീഷ്യന്മാരെ ഇഷ്ടമല്ലാത്തവര്‍ കുറവാകും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് മജീഷ്യന്മാരെ വളരെ ഇഷ്ടമാണ്. എന്താണെന്നോ ചിലപ്പോള്‍ മിഠായി പൊതികളും കൊച്ചു കൊച്ചു സമ്മാന പൊതികളും ഇവര്‍ കുട്ടികള്‍ക്ക് നല്‍കും. എന്നാല്‍ ഒരു നേരത്തെ അന്നത്തിനായി തെരുവില്‍ ഭിക്ഷയെടുക്കുന്നവര്ക്കോ. എന്ത് മാജിക് അല്ലേ?
എന്നാല്‍ മനുഷ്യസ്നേഹം മാജിക്കായി പാവപ്പെട്ടവരെ തേടിയെത്തുന്ന വീഡിയോ യൂ ട്യൂബില്‍ ഹിറ്റാവുന്നു. തെരുവില്‍ ഭിക്ഷയെടുക്കുന്ന പാവപ്പെട്ടവരില്‍ നിന്ന് ഒരു രൂപ സ്വീകരിച്ച് കൊണ്ട് ഗൗതം ഷോലയെന്ന മജീഷ്യന്‍ കാണിയ്ക്കുന്ന മാജിക്കാണ് മനുഷ്യ സ്നേഹത്തിന്റെ ഉദാഹാരണമായി മാറുന്നത്.

ഭിക്ഷയെടുക്കുന്നവര്‍ക്ക് മുന്നിലേയ്ക്ക് ഒരു രൂപ തരൂ എന്ന് ആവശ്യപ്പെട്ട് ഗൗതം എത്തുന്നു. തുടര്‍ന്ന് നിമിഷങ്ങള്‍ക്കം ഒരു രൂപ നാണയം നൂറ് രൂപ നോട്ടാക്കി അവര്‍ക്ക് തന്നെ മടക്കി നല്കുന്നു. ഭിക്ഷക്കാര് നന്ദിയോടെ ഗൗതമിന് മുന്നില്‍ കൈകൂപ്പുന്നു. ചിലര്‍ ചിരിയ്ക്കുന്നു. നൂറു രൂപയുടെ ചിരി. 'ദ 100 റുപ്പി സ്മൈല്‍' എന്ന പേരില്‍ യു ട്യൂബില്‍ ജൂലൈ 21 നാണ് വീഡിയോ അപ്ലോഡ് ചെയ്തത്. 22,411 പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.
<center><iframe width="100%" height="338" src="//www.youtube.com/embed/s8-iJEWYOKU" frameborder="0" allowfullscreen></iframe></center>
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications