മികച്ച സിനിമാ സൗഹൃദ സംസ്ഥാനം ഗുജറാത്ത്, കേരളത്തിന് പ്രത്യേക പരാമര്‍ശം
63ാമത്ത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സിനമാ സൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ തിരഞ്ഞെടുത്തു. സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള പ്രത്യേക പരാമര്‍ശത്തിന് കേരളവും യുപിയും യോഗ്യത നേടി.
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിഭാഗത്തില്‍ ആദ്യമായാണ് ഇങ്ങനൊരു വിഭാഗം ഉള്‍പ്പെടുത്തുന്നത്. സിനിമാ സൗഹൃദ സംസ്ഥാനം അഥവാ കേന്ദ്ര ഭരണ പ്രദേശം കണ്ടെത്തുക എന്നതായിരുന്നു വിഭാഗം.

മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പ്രത്യേക പരാമര്‍ശം നേടിയത്തില്‍ അതീവ സന്തോഷമുണ്ടെന്ന് സിനിമാ ലോകം പറഞ്ഞു.












Click it and Unblock the Notifications