കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരോഹിതവൃത്തി വീണ്ടും ബ്രാഹ്മണ കുത്തകയാക്കുന്നു, പുരോഹിത നിയമനത്തില്‍ ആചാരങ്ങള്‍ പാലിക്കണം

  • By Neethu
Google Oneindia Malayalam News

ചെന്നൈ: വേദം അറിയാവുന്ന ആര്‍ക്കും ക്ഷേത്രത്തില്‍ അര്‍ച്ചന നടത്താം എന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി കൊണ്ട് സുപ്രീംകോടതി വിധി. തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ ജാതിമത വ്യത്യാസമില്ലാതെ വേദം അറിയാവുന്ന ആര്‍ക്കും അര്‍ച്ചന നടത്താം എന്ന ഉത്തരവ് കൊണ്ടു വന്നത് 1972 ല്‍ എം കരുണാനിധിയുടെ നേത്യത്വത്തിലുള്ള സര്‍ക്കാരാണ്.

ക്ഷേത്രത്തില്‍ പുരോഹിതരെ നിയമിക്കുമ്പോള്‍ അഗ്മശാസ്ത്രം അനുശാസിക്കുന്ന വിധികള്‍ പിന്തുടരണമെന്നും അത് വിവേചനമായി കാണാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയുടെ നേതൃത്വത്തിലുള്ള ബഞ്ച് അഭിപ്രായപ്പെട്ടു. പുത്തിയ ഉത്തരവിലൂടെ പുരോഹിതവൃത്തി വീണ്ടും ബ്രാഹ്മണ കുത്തകയായി മാറുകയാണ്.

1971ലെ സര്‍ക്കാര്‍ ഉത്തരവ്

1971ലെ സര്‍ക്കാര്‍ ഉത്തരവ്

1971 ല്‍ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ ആണ് പുരോഹിതനാവാന്‍ ജാതിയും മതവും വേണ്ടെന്നും വേദം അറിഞ്ഞാല്‍ മതിയെന്നുമുള്ള ഉത്തരവ് ഇറക്കിയത്.

പുതിയ ഉത്തരവ്

പുതിയ ഉത്തരവ്


ക്ഷേത്രത്തില്‍ പുരോഹിതരെ നിയമിക്കുമ്പോള്‍ അഗ്മശാസ്ത്രം അനുശാസിക്കുന്ന വിധികള്‍ പിന്തുടരണമെന്നും അത് വിവേചനമായി കാണാന്‍ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

2006 വിധിയില്‍ പറഞ്ഞത്

2006 വിധിയില്‍ പറഞ്ഞത്


തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പുരോഹിതനാവുന്നതിന് ക്ഷേത്രാചാരങ്ങളില്‍ അവഗാഹമുള്ളവര്‍ക്ക് ഏത് ജാതിയായലും കുഴമില്ലെന്നായിരുന്നു.

വീണ്ടും ബ്രാഹ്മണര്‍ക്ക് സ്വന്തം

വീണ്ടും ബ്രാഹ്മണര്‍ക്ക് സ്വന്തം


ആദ്യ കാലങ്ങളില്‍ ക്ഷേത്രത്തില പുരോഹിതവൃത്തി ബ്രാഹ്മണര്‍ക്ക് മാത്രമായിരുന്നു കുത്തക, എന്നാല്‍ പുതിയ വിധിയില്‍ വിവേചനങ്ങള്‍ ഒഴിവായിരുന്നു. വീണ്ടും പാരമ്പര്യം തന്നെ പിന്തുടരുന്നതിന് സഹായകമാവുകയാണ് പുതിയ വിധി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
the priestly appointment keep the customs: Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X