കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രോഗികളെ കൊണ്ട് പോകുന്ന ആംബുലന്‍സിന് അമിത ചാര്‍ജ്; നടപടിയെടുക്കണമെന്ന് സുപ്രീകോടതി

Google Oneindia Malayalam News

ദില്ലി: കൊവിഡ് രോഗികളെ കൊണ്ട് പോകുന്ന ആംബുലന്‍സ് അമിത ചാര്‍ജ് ഈടാക്കുന്നതില്‍ ആശങ്കയറിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങള്‍ ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിക്കണമെന്നും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശച്ചു.

ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. രാജ്യത്ത് കൊവിഡ് രോഗികള്‍ക്ക് ശരിയായ സേവനം ഉറപ്പാക്കുന്നതിനായി ആംബുലന്‍സ് സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

sc

കൊവിഡ് കാലത്ത് ആംബുലന്‍സ് സേവനങ്ങള്‍ കൃത്യമായി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും സംസ്ഥാനങ്ങളില്‍ മതിയായ ആംബുലന്‍സുകളുടെ എണ്ണം ഉറപ്പാക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.

Recommended Video

cmsvideo
Oxford Vaccine Serum Institute Halts Coronavirus Vaccine Trials In India | Oneindia Malayslam

കൊവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓരോ ജില്ലയിലും ആംബുലന്‍സ് നല്‍കണമെന്നും നിര്‍ദേശിച്ചു.

'രക്തസാക്ഷി പട്ടിക; രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി''രക്തസാക്ഷി പട്ടിക; രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'

ബിഹാര്‍ പിടിക്കാന്‍ കളി തുടങ്ങി കോണ്‍ഗ്രസ്; പ്രശസ്ത സിനിമാ താരം ഉള്‍പ്പടേയുള്ളവര്‍ പാര്‍ട്ടിയില്‍ബിഹാര്‍ പിടിക്കാന്‍ കളി തുടങ്ങി കോണ്‍ഗ്രസ്; പ്രശസ്ത സിനിമാ താരം ഉള്‍പ്പടേയുള്ളവര്‍ പാര്‍ട്ടിയില്‍

 അതിർത്തി സംഘർഷം: സേനാത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിംഗ്, യോഗത്തിൽ ഡോവലും അതിർത്തി സംഘർഷം: സേനാത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിംഗ്, യോഗത്തിൽ ഡോവലും

English summary
The Supreme Court expressed concern over the overcharging of ambulances carrying covid patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X