രാജ്യത്ത് മോദി തരംഗമല്ല, സുനാമിയാണ്: രാംദേവ്
ദില്ലി: രാജ്യത്ത് മോദി തരംഗമാണെന്ന് കുറെ നാളായി കേള്‍ക്കുന്നു. കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ മാധ്യമങ്ങളും ആദ്യം ചോദിക്കുന്നത് മോദി തരംഗത്തെ കുറിച്ചാണ്. വോട്ട് ചെയ്ത് മടങ്ങവെ പ്രധാനമന്ത്രി മന്മോഹന് സിങിനോട് ചോദിച്ചപ്പോള്‍ രാജ്യത്ത് മോദി തരംഗമില്ലെന്ന് അദ്ദേഹവും പ്രതികരിച്ചു.
ഇതിനുള്ള മറുപടിയുമായി മോദിയ്ക്ക് എല്ലാവിധ പിന്തുണയും നല്കുന്ന യോഗ ഗുരു ബാബ രാംദേവ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ട്വിറ്ററിലൂടെയാണ് രാംദേവ് മറുപടി നല്‍കിയത്. മന്മോഹന്ജി പറഞ്ഞത് സത്യമാണ്. രാജ്യത്ത് മോദി തരംഗമില്ല. മറിച്ച മോദി സുനാമിയാണ്.- രാദേദേവ് ട്വീറ്റ് ചെയ്തു.

ആസാമിലെ ദിസ്പൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിവലെത്തി വോട്ട് ചെയ്തു മടങ്ങവെയാണ് പ്രധാനമന്ത്രി മോദിയെ കുറിച്ച് പരമാര്‍ശിച്ചത്. മോദി ഒരു തരംഗമല്ല. എല്ലാം മാധ്യമസൃഷ്ടിയാണെന്നും കോണ്‍ഗ്രസ് വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം തിരഞ്ഞെടുപ്പ് പുകില് കെട്ടടങ്ങുന്നതുവരെ, മോദിയുടെ ഭാര്യ യെശോദബെന്‍ രാംദേവിന്റെ സംരക്ഷണയിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഋഷികേശിലെ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള രാംദേവിന്റെ ആശ്രമിത്തിലാണത്രെ യെശോദബെന്നിന് സംരക്ഷണം നല്‍കിയിരിക്കുന്നത്.
-
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications