ഏപ്രിൽ മാസത്തിൽ ഈ ദിവസങ്ങൾ ബാങ്കുകൾ പ്രവൃത്തിക്കില്ല; അറിയാം അവധി ദിവസങ്ങൾ

കൊച്ചി: ഇടപാടുകൾ നടത്താനായി ബാങ്കിലേക്ക് ഓടുമ്പോൾ ബാങ്കുകൾ അവധിയാണെങ്കിലോ? അന്നത്തെ മുഴുവൻ കാര്യങ്ങളും അതോടെ അവതാളത്തിലാകും അല്ലേ? അവധി ദിവസങ്ങൾ മുൻകൂറായി അറിഞ്ഞാൽ അതിന് അനുസരിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാമല്ലോ? ആഘോഷങ്ങളുടേയും ഉത്സവങ്ങളുടേയും ഒരു നിര തന്നെയുണ്ട് ഏപ്രിലിൽ. അതിനാൽ ഏപ്രിലിലെ ബാങ്ക് അവധികൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് കാര്യങ്ങൾ പ്ലാൻ ചെയ്യാൻ നിങ്ങളെ ഏറെ സഹായിക്കാം
ഏപ്രിൽ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങൾ ഇതാണ്
1. ഏപ്രിൽ 1-ഐസ്വാൾ, ഷില്ലോങ്, ഷിംല, ചണ്ഡീഗഢ് എന്നിവയൊഴികെ രാജ്യവ്യാപകമായി ബാങ്കുകൾ അവധിയായിരിക്കും.
2. ഏപ്രിൽ 4-മഹാവീർ ജയന്തി
3. ഏപ്രിൽ 7-ദുഃഖ വെള്ളി ( അഗർത്തല, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ, ജമ്മു, ഷിംല, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൽ പ്രവർത്തിക്കും)
4. ഏപ്രിൽ 8- രണ്ടാം ശനിയാഴ്ച
5. ഏപ്രിൽ 14-അംബേദ്കർ ജയന്തരി (ഐസ്വാൾ, ഭോപ്പാൽ, ന്യൂഡൽഹി, റായ്പൂർ, ഷില്ലോംഗ്, ഷിംല എന്നിവിടങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും)
6.ഏപ്രിൽ 15-വിഷു
7. ഏപ്രിൽ 21- ഈദുൽ ഫിത്തർ
8. ഏപ്രിൽ 22- ഈദുൽ ഫിത്തർ












Click it and Unblock the Notifications